App Logo

No.1 PSC Learning App

1M+ Downloads
ആഹാരം ചവച്ചരക്കാൻ സഹായിക്കുന്ന പല്ലുകൾ ഏതാണ് ?

Aഅഗ്രചവർണ്ണകം

Bപാൽപ്പല്ല്

Cഉളിപ്പല്ല്

Dകോമ്പല്ല്

Answer:

A. അഗ്രചവർണ്ണകം

Read Explanation:


Related Questions:

കരൾ ഉല്പാദിപ്പിക്കുന്ന പിത്തരസം സംഭരിക്കുന്നത് എത് അവയവത്തിലാണ്?
മനുഷ്യൻ്റെ ചെറുകുടലിൻ്റെ നീളം എത്ര ?
കൊഴുപ്പിനെ ചെറുകണികകൾ ആക്കുകയും ഭക്ഷണത്തെ ക്ഷാരഗുണമുള്ളതാക്കുകയും ചെയ്യുന്ന ദഹനരസം ഏതാണ് ?
സങ്കീർണമായ ആഹാരപദാർത്ഥങ്ങളെ ആഗിരണത്തിന് ഉതകുന്ന തരത്തിൽ ലഘുഘടകങ്ങളാക്കി മാറ്റുന്ന പ്രക്രിയ?
പല്ലിലെ പൾപ്പ് ക്യാവിറ്റിയിൽ കാണപ്പെടുന്ന യോജക കല ഏതാണ് ?