App Logo

No.1 PSC Learning App

1M+ Downloads
ആഹാരത്തിലെ ഉപ്പു പുളി മധുരം കയപ്പ് എന്നിവ അറിയാൻ സഹായിക്കുന്നത്-----------ആണ്?

Aനാവിലെ രസമുകുളങ്ങൾ,

Bനാവിന്റെ ഉൾഭാഗം

Cനാവിന്റെ പിൻഭാഗം

Dനാവിന്റെ ഇരുവശങ്ങളിൽ

Answer:

A. നാവിലെ രസമുകുളങ്ങൾ,

Read Explanation:

  • മധുരത്തിന് കാരണമാകുന്ന രസമുകുളങ്ങൾ കാണപ്പെടുന്നത് നാവിന്റെ മുൻ ഭാഗത്താണ്.  
  • കയ്പി ന് കാരണമാകുന്ന രസമുകുളങ്ങൾ കാണപ്പെടുന്നത് നാവിന്റെ ഉൾഭാഗത്ത്

Related Questions:

' വൈറ്റ് കെയിൻ ' നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്ന ലോഹം ഏതാണ് ?
ലോക ബ്രെയ്‌ലി ദിനം എന്നാണ് :
തല പിറകോട്ട് തിരിച്ച് പിറകിലെ കാഴ്ചകൾ കാണാൻ സാധിക്കുന്ന പക്ഷി :
മാറ്റിവയ്ക്കപ്പെടുന്ന കണ്ണിലെ ഭാഗം?
കാഴ്ച ശക്തി പരിശോധിക്കാൻ ഉപയോഗിക്കുന്ന 'സ്നെല്ലൻ ചാർട്ട് ' എത്ര അകലത്തിൽ നിന്നാണ് വായിക്കേണ്ടത് ?