ആഹാരവസ്തുക്കൾ ചവച്ചരയ്ക്കാൻ സഹായിക്കുന്ന പല്ലുകൾ ഇവയിൽ ഏതെല്ലാമാണ്?
- ഉളിപ്പല്ല്
- കോമ്പല്ല്
- അഗ്രചർവണകം
- ചർവണകം
Aഎല്ലാം
Biii, iv എന്നിവ
Civ മാത്രം
Di, ii
ആഹാരവസ്തുക്കൾ ചവച്ചരയ്ക്കാൻ സഹായിക്കുന്ന പല്ലുകൾ ഇവയിൽ ഏതെല്ലാമാണ്?
Aഎല്ലാം
Biii, iv എന്നിവ
Civ മാത്രം
Di, ii
Related Questions:
ചെറുകുടലിൽ നിന്നും ലഘുഘടകങ്ങളുടെ ആഗിരണവുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?