Challenger App

No.1 PSC Learning App

1M+ Downloads
"ആൻ അൺഫിനിഷ്ഡ് ഡ്രീം' എന്ന പുസ്തകം രചിച്ചത് ആര് ?

Aഡോ. എം.എസ്.സ്വാമിനാഥൻ

Bഡോ. വർഗീസ് കുര്യൻ

Cഎം.എൻ.റോയ്

Dദാദാഭായ് നവറോജി

Answer:

B. ഡോ. വർഗീസ് കുര്യൻ


Related Questions:

ഗ്രാമീണ സമ്പദ് വ്യവസ്ഥയ്ക്കും ധാർമ്മിക മൂല്യങ്ങൾക്കും പ്രാധാന്യം നൽകുന്ന മഹാത്മാ ഗാന്ധിയുടെ ആശയം അറിയപ്പെടുന്നത് ?
ഉൽപ്പന്നത്തിൻ്റെ വിലയുടെ ഒരു ഭാഗം മാത്രം തൊഴിലാളിക്ക് പ്രതിഫലമായി നൽകുകയും ബാക്കി ഭാഗം മുതലാളിമാർ ലാഭമാക്കി മാറ്റുകയും ചെയ്യുന്നതിനെ കാൾ മാർക്സ് വിശേഷിപ്പിച്ചത് ?
സാമ്പത്തിക പ്രവർത്തനങ്ങളിൽ സർക്കാരിന്റെ ഇടപെടൽ പരിമിതപ്പെടുത്തി, വ്യക്തി സ്വാതന്ത്ര്യത്തിന് പ്രാധാന്യം നൽകണം' എന്ന 'ലെസെസ്ഫെയർസിദ്ധാന്തം' കൊണ്ടുവന്നത് ഏത് സാമ്പത്തിക ശാസ്ത്രജ്ഞനാണ്?
'സൃഷ്ടിപരമായ നശീകരണം' എന്ന ആശയം ആവിഷ്‌കരിച്ചത് ഇവരിലാരാണ് ?
ഇന്ത്യൻ സാമ്പത്തിക ശാസ്ത്രത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?