App Logo

No.1 PSC Learning App

1M+ Downloads
ആൻഡമാൻ നിക്കോബാറിലെ എത്ര ദ്വീപുകൾക്കാണ് ജനുവരി 23 പരാക്രം ദിവസിൽ പ്രധാനമന്ത്രി പരംവീർ ചക്ര പുരസ്‌കാര ജേതാക്കളുടെ പേര് നൽകുന്നത് ?

A12

B15

C19

D21

Answer:

D. 21

Read Explanation:

  •  ജനുവരി 23 പരാക്രം ദിവസിൽ പ്രധാനമന്ത്രി പരംവീർ ചക്ര പുരസ്‌കാര ജേതാക്കളുടെ പേര് നൽകുന്ന ആൻഡമാൻ നിക്കോബാറിലെ ദ്വീപുകളുടെ എണ്ണം - 21
  • 2023 ജനുവരിയിൽ കേന്ദ്ര മലിനീകരണ നിയന്ത്ര ബോർഡ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2022 ലെ ഏറ്റവും മലിനമായ ഇന്ത്യൻ നഗരം - ന്യൂഡൽഹി
  • 2023 ജനുവരിയിലെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാർഷിക വരുമാനമുള്ള സംസ്ഥാനം - മേഘാലയ
  • 2023 ജനുവരിയിൽ ഉദ്ഘാടനം ചെയ്ത സിയോം പാലം സ്ഥിതി ചെയ്യുന്ന സംസ്ഥാനം - അരുണാചൽപ്രദേശ്  

Related Questions:

2024 ഫെബ്രുവരിയിൽ നടന്ന ഇന്ത്യൻ റബ്ബർ മീറ്റിന് വേദിയായത് എവിടെ ?
Which state’s tourism department launched the STREET (Sustainable, Tangible, Responsible, Experiential, Ethnic, Tourism) project?
In March 2022, which state has become the first to start Air Health Service in rural areas?
ഇന്ത്യന്‍ രൂപയുടെ ചിഹ്നം രൂപകല്‍പന ചെയ്താര്?
ഇന്ത്യയുടെ പുതിയ ജനറൽ സർവേയർ ഓഫ് ഇന്ത്യ ?