Challenger App

No.1 PSC Learning App

1M+ Downloads
ആൻറിബയോട്ടിക്സ് ആയി ഉപയോഗിക്കുന്ന മരുന്ന്?

Aആസ്പിരിൻ

Bഅമോക്സിലിൻ

Cപാരസൈറ്റമോൾ

Dഡെറ്റോൾ

Answer:

B. അമോക്സിലിൻ

Read Explanation:

അമോക്സിലിൻ ബാക്ടീരിയ ബാധമൂലമുണ്ടാകുന്ന രോഗങ്ങളെ ചികിത്സിക്കാൻ ഉപയോഗിക്കുന്ന ആന്റിബയോട്ടിക്ക് ആണ്. മദ്ധ്യകർണ്ണത്തിൽ ബാധിക്കുന്ന അണുബാധയ്ക്കായി ഇതു ഉപയോഗിച്ചുവരുന്നു.

ആസ്പിരിൻ - അനാൾജസിക് 

പാരസൈറ്റമോൾ - ആൻറിപൈരറ്റിക്

ഡെറ്റോൾ -ആൻറി സെപ്റ്റിക് 


Related Questions:

മെർക്കുറി കൊണ്ട് മലിനമായ ഒരു ജല ആവാസവ്യവസ്ഥയിൽ,താഴെപ്പറയുന്നവയിൽ ഏത് ജീവിയിലാണ് ഏറ്റവും കൂടുതൽ വിഷാംശം അടങ്ങിയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നത്?
ലോക തണ്ണീർത്തട ദിനം ആയി ആചരിക്കുന്നത് എപ്പോൾ?
ബാൾട്ടിമോർ ക്ലാസിഫിക്കേഷൻ അനുസരിച്ചു ഡബിൾ സ്ട്രാൻഡെഡ് DNA വൈറസുകൾ ഉൾപ്പെടുന്ന ക്ലാസ് ഏതാണ് ?
സാധാരണ മുതിർന്നവരിൽ, എംഎച്ച്ബിയെ എച്ച്ബി ആക്കി മാറ്റുന്ന എൻസൈം ഇതാണ്:
അമൈലേസ് എൻസൈം ഉൽപാദനത്തിനു സഹായിക്കുന്ന ബാക്റ്റീരിയയെ തിരിച്ചറിയുക