Challenger App

No.1 PSC Learning App

1M+ Downloads
ആർ ചന്ദ്രബോസിന് 2024 ലെ ഇടശേരി പുരസ്‌കാരം നേടിക്കൊടുത്ത കൃതി ഏത് ?

Aനൃത്തം ചെയ്യുന്ന കുടകൾ

Bപിന്നോട്ട് നടക്കുന്ന ഘടികാരം

Cകവിതയുടെ സ്വരാജ്യം

Dവാക്കിൻ്റെ രൂപാന്തരങ്ങൾ

Answer:

D. വാക്കിൻ്റെ രൂപാന്തരങ്ങൾ

Read Explanation:

• ആർ ചന്ദ്രബോസിൻ്റെ സാഹിത്യ പഠനങ്ങളുടെ സമാഹാരമാണ് ഈ കൃതി • പുരസ്‌കാരം നൽകുന്നത് - ഇടശേരി സ്മാരക സമിതി, പൊന്നാനി • പുരസ്‌കാര തുക - 50000 രൂപ


Related Questions:

2023 ഹരിവരാസനം പുരസ്‌കാരം നേടിയത് ആരാണ് ?
Who won the Rabindranath Tagore Literary Award 2023?
2020-ലെ വിവർത്തനരത്‌നം പുരസ്‌കാരം ലഭിച്ചതാർക്ക് ?
2025ലെ എഴുത്തച്ഛൻ പുരസ്കാരത്തിന് അർഹനായത് ?
2022ലെ സി വി കുഞ്ഞിരാമൻ സാഹിത്യ പുരസ്കാരം നേടിയത് ?