ആർ. ശങ്കറിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്?Aപി.കെ. കുഞ്ഞ്Bപട്ടം താണുപിള്ളCകെ.കരുണാകരൻDഇ.എം.എസ്Answer: A. പി.കെ. കുഞ്ഞ് Read Explanation: 1964 സെപ്റ്റംബർ 8ന് പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായതോടെ ശങ്കർ മന്ത്രിസഭയ്ക്ക് രാജി വയ്ക്കേണ്ടി വന്നു.Read more in App