App Logo

No.1 PSC Learning App

1M+ Downloads
ആർ. ശങ്കർ ഉപമുഖ്യമന്ത്രിയായ വർഷം?

A1963

B1960

C1962

D1961

Answer:

B. 1960

Read Explanation:

1960-ൽ കേരള നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ അദ്ദേഹം വൻ വിജയത്തിലേക്ക് നയിച്ചു. പട്ടം താണുപിള്ളയുടെ നേതൃത്വത്തിൽ മന്ത്രിസഭ രൂപീകരിച്ചപ്പോൾ ശങ്കർ ഉപമുഖ്യമന്ത്രിയായി. അതോടൊപ്പം തന്നെ സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രിയുമായിരുന്നു


Related Questions:

'നവകേരളത്തിലേയ്ക്ക്' ആരുടെ പുസ്തകമാണ്?
'ചങ്ങല ഒരുങ്ങുന്നു' എന്നത് ആരുടെ കൃതിയാണ്?
കാസ്റ്റിംഗ് വോട്ട് ഉപയോഗിച്ച ആദ്യ കേരള സ്‌പീക്കർ ആരാണ് ?
കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം പ്രോട്ടേം സ്പീക്കർ പദവി വഹിച്ച വ്യക്തി ആര് ?
കേരളത്തിൽ ആദ്യമായി ഹേബിയസ് കോർപ്പസ് ഹർജി സമർപ്പിച്ച വ്യക്തി?