App Logo

No.1 PSC Learning App

1M+ Downloads
ആർ.എച്ച്.വിറ്റാക്കർ (R.H. Whitaker) 1969ൽ അഞ്ച് കിങ്ഡം വർഗീകരണത്തിലെ കിങ്ഡങ്ങളെ തിരിച്ചറിയുക

Aമൊനീറ, പ്രോട്ടിസ്റ്റ , ഫൻജെ, ടെറിടോഫൈറ്റ ,അനിമേലിയ

Bമൊനീറ, പ്രോട്ടിസ്റ്റ , ഫൻജെ, പ്ലാന്റേ, അനിമേലിയ

C-ഫൈലം -ക്ലാസ് -ഓർഡർ -ഫാമിലി -ജീനസ് -സ്‌പീഷീസ്

Dഇതൊന്നുമല്ല

Answer:

B. മൊനീറ, പ്രോട്ടിസ്റ്റ , ഫൻജെ, പ്ലാന്റേ, അനിമേലിയ

Read Explanation:

R H വിറ്റാക്കറിന്റെ വർഗ്ഗീകരണത്തിനായി അദ്ദേഹം ഉപയോഗിച്ച പ്രധാന മാനദണ്ഡങ്ങൾ കോശഘടന ശരീരഘടന നിർമാണം പോഷണ രീതി പ്രത്യുല്പാദനം പരിണാമബന്ധങ്ങൾ


Related Questions:

Earthworm is placed in the group
Rhizopus belongs to _________
രോഗം പരത്താൻ കഴിവുള്ള രേണുക്കൾ പോലുള്ള ഒരു ഘട്ടം ജീവിതചക്രത്തിൽ ഉള്ള പ്രോട്ടോസോവകളുടെ വിഭാഗം ഏതെന്ന് തിരിച്ചറിയുക ?
The mouth contains an organ for feeding, called radula in animals belonging to which phylum ?
പ്ലാന്റെ (Kingdom Plantae) എന്ന കിങ്‌ഡത്തിലെ സസ്യങ്ങളുടെ ശരീരരൂപീകരണം പ്രധാനമായും ഏത് തലത്തിലാണ്?