App Logo

No.1 PSC Learning App

1M+ Downloads
ആർക്കിമെഡീസ് വധിക്കപ്പെട്ടത് ഏത് യുദ്ധത്തിലാണ് ?

Aഒന്നാം പ്യുണിക് യുദ്ധം

Bരണ്ടാം പ്യുണിക് യുദ്ധം

Cആർസാവ യുദ്ധം

Dഇതൊന്നുമല്ല

Answer:

B. രണ്ടാം പ്യുണിക് യുദ്ധം

Read Explanation:

  • ആർക്കിമെഡീസ് ജനിച്ചത് - 287 BC
  • ജന്മ ദേശം - തെക്കൻ ഇറ്റലിയിലെ സിറാക്ക്യൂസ് 
  • ആർക്കിമെഡീസിനോട് സ്വർണ കിരീടത്തിലെ മായം കണ്ടെത്താൻ കൽപ്പിച്ച രാജാവ് - ഹെയ്റോ രണ്ടാമൻ 
  • പ്ലവന തത്വം കണ്ടെത്തി 
  • ഒരു വസ്തു ഭാഗികമായോ പൂർണ്ണമായോ ഒരു ദ്രവത്തിൽ മുങ്ങിയിരിക്കുമ്പോൾ അതിൽ അനുഭവപ്പെടുന്ന പ്ലവക്ഷമബലം വസ്തു ആദേശം ചെയ്യുന്ന ദ്രവത്തിന്റെ ഭാരത്തിന് തുല്യമായിരിക്കും . ഇതാണ് ആർക്കിമെഡീസ് തത്വം ( പ്ലവന തത്വം)
  • ആർക്കിമെഡീസ് മരിക്കാനിടയായ യുദ്ധം - രണ്ടാം പ്യൂണിക് യുദ്ധം 
  • ആർക്കിമെഡീസ് മരിച്ചത് - 212 BC

Related Questions:

വിസ്കോസിറ്റിയുമായി ബന്ധപ്പെട്ട നിയമം ഏത് ?
പാലിലെ ജലത്തിന്റെ തോത് അളക്കുന്ന ഉപകരണം ?
ജലത്തിന്റെ സാന്ദ്രത എത്ര ?

താഴെ പറയുന്നതിൽ പ്ലവക്ഷമ ബലത്തെ ആശ്രയിക്കുന്ന ഘടകങ്ങൾ ഏതെല്ലാമാണ്?

  1. ദ്രാവകത്തിന്റെ സാന്ദ്രത
  2. വസ്തുവിന്റെ ഭാരം
  3. വസ്തുവിന്റെ വ്യാപ്തം
    ദ്രാവകപടലങ്ങൾ തമ്മിലുള്ള അപേക്ഷികചലനം കുറക്കത്തക്ക വിധത്തിൽ അവക്കിടയിൽ ബലം ഉളവാക്കാൻ ദ്രാവകങ്ങൾക്കുള്ള കഴിവാണ് ആ ദ്രാവകത്തിന്റെ ______ .