Challenger App

No.1 PSC Learning App

1M+ Downloads
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ രൂപം കൊണ്ട വർഷം ഏത് ?

A1857

B1859

C1861

D1865

Answer:

C. 1861

Read Explanation:

ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ASI)

  • 1861ൽ അലക്സാണ്ടർ കണ്ണിങ്ഹാം ആണ് ASI സ്ഥാപിച്ചത് 
  • ഇന്ത്യൻ പുരാവസ്തുഗവേഷണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് : അലക്സാണ്ടർ കണ്ണിങ്ഹാം
  • നിലവിൽ കേന്ദ്ര ഗവൺമെന്റിന്റെ സാംസ്കാരിക വകുപ്പിന് കീഴിലുള്ള ഒരു ഏജൻസി ആയാണ് ASI പ്രവർത്തിക്കുന്നത്,
  • പുരാവസ്തു പഠനത്തിന്റെയും സ്മാരകങ്ങളുടെ സംരക്ഷണവുമാണ് ഈ ഏജൻസിയുടെ പ്രധാന ചുമതല.
  • ന്യൂഡൽഹിയാണ് ആസ്ഥാനം.

Related Questions:

Who among the following wrote the book ‘A History of the Sikhs’?
Who is the writer of the book “The Soul of India”?
The only licensed flag production unit in India in located at which among the following places?
The Regulating Act of 1773 was enacted to regulate which organization's activities in India?
വിപ്ലവകാലത്ത് ബോൾഷെവിക്കുകളുടെ പ്രധാന മുദ്രാവാക്യം എന്തായിരുന്നു?