ആർട്ടിക് പ്രദേശമാണ് ആര്യന്മാരുടെ ജന്മദേശം എന്ന് അഭിപ്രായപ്പെട്ടത് ?Aബാലഗംഗാധര തിലകൻBമാക്സ് മുള്ളർCസ്വാമി ദയാനന്ദ സരസ്വതിDഎ.സി. ദാസ്Answer: A. ബാലഗംഗാധര തിലകൻ Read Explanation: ബി.സി. 1500ൽ മധേഷ്യയിൽ നിന്നാണ് ആര്യന്മാർ ഇന്ത്യയിലേക്ക് വന്നത് എന്നു പറഞ്ഞത് - ജർമ്മൻകാരനായ മാക്സ് മുള്ളർആർട്ടിക് പ്രദേശമാണ് ആര്യന്മാരുടെ ജന്മദേശം എന്ന് അഭിപ്രായപ്പെട്ടത് - ബാലഗംഗാധര തിലകൻ“ Artic home in the Vedas” എന്ന പുസ്തകത്തിന്റെ രചയിതാവ് ബാലഗംഗാധരതിലക് ആണ്.ടിബറ്റാണ് ആര്യന്മാരുടെ ജന്മദേശം എന്ന് അഭിപ്രായപ്പെട്ടത് - സ്വാമി ദയാനന്ദ സരസ്വതിആര്യൻമാരുടെ ആഗമനം സപ്തസിന്ധുവിൽ നിന്നാണെന്ന് അഭിപ്രായപ്പെട്ടത് - എ.സി. ദാസ്മാക്സ്മുള്ളറുടെ അഭിപ്രായമാണ് ഏറ്റവും അംഗീകരിക്കപ്പെട്ടിട്ടുള്ളത്. Read more in App