Challenger App

No.1 PSC Learning App

1M+ Downloads
ആർട്ടിക്കിനും, ഉത്തര ധ്രുവത്തിനും, അന്റാർട്ടിക് വൃത്തത്തിനും, ദക്ഷിണ ധ്രുവത്തിനും ഇടയ്ക്കുള്ള താപീയ മേഖലയാണ്------------- ?

Aസമശീതോഷ്ണ മേഖല.

Bഉഷ്ണമേഖല.

Cഉത്തരധ്രുവം

Dശൈത്യ മേഖല.

Answer:

D. ശൈത്യ മേഖല.

Read Explanation:

  • ഉത്തരായന രേഖയ്ക്കും ദക്ഷിണായന രേഖയ്ക്കും ഇടയിലായി കാണപ്പെടുന്ന താപീയ മേഖലയാണ്, ഉഷ്ണമേഖല. 
  • ഉത്തരായന രേഖയ്ക്കും, ആർട്ടിക് വൃത്തത്തിനും, ദക്ഷിണായന രേഖയ്ക്കും, അന്റാർറ്റിക് വൃത്തത്തിനും ഇടയ്ക്കുള്ള താപീയ മേഖലയാണ്, സമശീതോഷ്ണ മേഖല. 
  • എല്ലാ ഋതുക്കളും, വ്യക്തമായി അനുഭവപ്പെടുന്ന മേഖലയാണ്, സമശീതോഷ്ണ മേഖല.  
  • ആർട്ടിക്കിനും, ഉത്തര ധ്രുവത്തിനും, അന്റാർട്ടിക് വൃത്തത്തിനും, ദക്ഷിണ ധ്രുവത്തിനും ഇടയ്ക്കുള്ള താപീയ മേഖലയാണ്, ശൈത്യ മേഖല. 

 


Related Questions:

മധ്യ അറ്റ്ലാന്റിക്ക് പർവ്വത നിര, രൂപം കൊള്ളുന്നതിന് കാരണമായ പ്രതിഭാസം?
ഏത് രേഖാംശത്തിലെ സമയമാണ് ഇന്ത്യയുടെ പൊതുവായ സമയമായി അംഗീകരിച്ചിട്ടുള്ളത്?
സമുദ്രം വെള്ളവുമായി ബന്ധപ്പെട്ടിരിക്കുന്നതു പോലെ ഹിമപാളി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഇന്ത്യയിൽ ആദ്യമായി നെഗറ്റിവ് ജനസംഖ്യ വളർച്ച ഉണ്ടായ വർഷം ഏതാണ് ?
Find the local wind that blows in southern India during the summer.