ആർട്ടിക്കിൾ 19ൽ എത്ര തരം സ്വാതന്ത്ര്യങ്ങൾ ഉൾപ്പെടുന്നു ?
A2
B4
C5
D6
Answer:
D. 6
Read Explanation:
- അനുച്ഛേദം 19 മുതൽ 22 വരെ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ കുറിച്ച് പ്രതിപാദിക്കുന്നു.
- അനുഛേദം 19 (1 )-ആറു മൗലിക സ്വാതത്ര്യങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്നു.
19 (1) (a) അഭിപ്രായ സ്വാതത്ര്യം
(b)ആയുധങ്ങളില്ലാതെ സമാധാനപരമായി സമ്മേളിക്കുന്നതിനുള്ള സ്വാതത്ര്യം.
(c)സംഘടനകൾ രൂപീകരിക്കുന്നതിനുള്ള സ്വാതത്ര്യം
(d )സഞ്ചാര സ്വാതത്ര്യം
(e )ഇന്ത്യയിലെവിടെയും താമസിക്കുന്നതിനുള്ള
(g ) മാന്യമായ ഏതു തൊഴിലും ചെയ്യുന്നതിനുള്ള
സ്വാതന്ത്ര്യം