ആർട്ടിക്കിൾ 243 A എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?Aഗ്രാമസഭBഗ്രാമ പഞ്ചായത്ത്Cരാജ്യസഭDലോകസഭAnswer: A. ഗ്രാമസഭ Read Explanation: ഗ്രാമ സ്വരാജ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് - ഗാന്ധിജി ഗ്രാമസഭ വിളിച്ചുകൂട്ടുന്നതിനും വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനും നേതൃത്വം നൽകുന്നത് - വാർഡ് മെമ്പർ ഗ്രാമസഭ വിളിച്ചുകൂട്ടുന്നത് - വാർഡ് മെമ്പർ ഗ്രാമസഭയുടെ അധ്യക്ഷൻ - പഞ്ചായത്ത് പ്രസിഡൻറ് ഗ്രാമസഭയെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ - 243 A ഇന്ത്യയിൽ ഗ്രാമസഭാ വർഷമായി ആചരിച്ചത് - (1999 - 2000 ) Read more in App