ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ പിതാവ്?
Aജോൺ മക്കാർത്തി
Bഅലൻ ട്യൂറിംഗ്
Cചാൾസ് ബാബേജ്
Dക്ലൗഡ് ഷാനോൻ
Answer:
A. ജോൺ മക്കാർത്തി
Read Explanation:
അഞ്ചാം തലമുറ കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന പ്രധാന സാങ്കേതികവിദ്യ - ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ പിതാവ് - ജോൺ മക്കാർത്തി
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ ഉപയോഗിക്കുന്ന ഭാഷ - PROLOG
LISPWorld-ൻ്റെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) കപ്പൽ - Mayflower 400
ലോകത്തിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) യൂണിവേഴ്സിറ്റി - മുഹമ്മദ് ബിൻ സായിദ് യൂണിവേഴ്സിറ്റി ഓഫ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (യുഎഇ)
ഇൻ്റൽ കമ്പനിയുടെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പ്രോസസർ - സ്പ്രിംഗ് ഹിൽ