Challenger App

No.1 PSC Learning App

1M+ Downloads
ആർദ്രത അളക്കാനുള്ള ഉപകരണം

Aലാക്ടോമീറ്റർ

Bതെർമോമീറ്റർ

Cബാരോമീറ്റർ

Dഹൈഗ്രോമീറ്റർ

Answer:

D. ഹൈഗ്രോമീറ്റർ

Read Explanation:

ആപേക്ഷിക ആർദ്രത അളക്കാനുള്ള ഒരു ഉപകരണമാണ് ഹൈഗ്രോമീറ്റർ അഥവാ ആർദ്രമാപിനി. വെറ്റ് ആന്റ് ഡ്രൈ ബൾബ് ഹൈഗ്രോമീറ്റർ , ഹെയർ ഹൈഗ്രോമീറ്റർ ഇവയാണ് സാധാരണ ഉപയോഗിക്കുന്ന ചില ഹൈഗ്രോമീറ്ററുകൾ. ഈർപ്പം ആഗീരണം ചെയ്യുന്നതിനനുസൃതമായി തലമുടിയുടെ നീളം വർദ്ധിക്കുന്നുവെന്ന തത്ത്വത്തെ ആസ്പദമാക്കിയാണ് ഹെയർ ഹൈഗ്രോമീറ്റർ പ്രവർത്തിക്കുന്നത്.


Related Questions:

അന്തരീക്ഷ ആർദ്രത അളക്കാൻ താഴെപ്പറയുന്ന ഉപകരണങ്ങളിൽ ഏതാണ് ഉപയോഗിക്കുന്നത്?
അന്തരീക്ഷ ആർദ്രത അളക്കുന്ന ഉപകരണമാണ് :
പൈറോ മീറ്ററിന്റെ ഉപയോഗം എന്ത് ?
വൈദ്യുതോർജ്ജം അളക്കാനുപയോഗിക്കുന്ന ഉപകരണമാണ് :
ദിശ അറിയുന്നതിന് _____ ഉപയോഗിക്കുന്നു.