Challenger App

No.1 PSC Learning App

1M+ Downloads
ആൽക്കലി ലോഹങ്ങളും, ആൽക്കലൈൻ എർത്ത് ലോഹങ്ങളും ഉൾപ്പെടുന്ന ബ്ലോക്ക് ഏതാണ്?

As ബ്ലോക്ക്

Bp ബ്ലോക്ക്

Cd ബ്ലോക്ക്

Df ബ്ലോക്ക്

Answer:

A. s ബ്ലോക്ക്

Read Explanation:

s ബ്ലോക്ക് മൂലകങ്ങൾ

  • s ബ്ലോക്ക് മൂലകങ്ങൾ രാസപ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ ബാഹ്യതമ s സബ്ഷെല്ലിലെ ഇക്ട്രോണുകളെ വിട്ടുകൊടുക്കുന്നു

  • 1,2 ഗ്രൂപ്പുകളിലുള്ള മൂലകങ്ങൾ യഥാക്രമം +1,+2 ഓക്സീകരണാവസ്ഥകൾ പ്രകടിപ്പിക്കുന്നു.


Related Questions:

ആൽക്കലൈൻ എർത്ത് ലോഹങ്ങളുടെ ഓക്സീകരണാവസ്ഥ ?
d ബ്ലോക്ക് മൂലകങ്ങൾ അറിയപ്പെടുന്നത് ?
ദ്രാവക അവസ്ഥയിൽ കാണപ്പെടുന്ന ലോഹം ഏതാണ്?
L ഷെല്ലിൽ ഉൾപ്പെടുന്ന സബ്ഷെൽ ഏതാണ് ?
ടൈറ്റാനിയം ഡൈഓക്‌സൈഡ് ഉത്പാദനത്തിലെ അസംസ്‌കൃത വസ്തു ?