Challenger App

No.1 PSC Learning App

1M+ Downloads
ആൽക്കലികളുടെ പൊതുഘടകം ഏതാണ്?

AH+

BOH-

CNa+

DCl-

Answer:

B. OH-

Read Explanation:

  • ചുവപ്പ് ലിറ്റ്മസിനെ നീലയാക്കുന്ന ചുണ്ണാമ്പ് വെള്ളം പോലുള്ള പദാർത്ഥങ്ങൾ ആൽക്കലികൾ എന്നറിയപ്പെടുന്നു. 

  • ഇവ കാരരുചി ഉള്ളവയും വഴുവഴുപ്പ് (Slimy) ഉള്ളവയും ആയിരിക്കും. 

  •  ആൽക്കലികളുടെ പൊതുഘടകം OH ആണ്. 


Related Questions:

നിർവീരീകരണ പ്രവർത്തനത്തിൽ ഉണ്ടാകുന്ന ഉൽപ്പന്നങ്ങൾ ഏവ?
പി.എച്ച്. മൂല്യ സമ്പ്രദായം വികസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞൻ ആരാണ്?
പ്രധാനപ്പെട്ട ആൽക്കലികളിൽ ഉൾപ്പെടാത്തത് ഏത്?
H2CO3, HNO3, H3PO4, H2SO3, HCl, H2SO4 എന്നിവയിൽ ഡൈബേസിക് ആസിഡുകൾ ഏവ?
ഹൈഡ്രോക്ലോറിക് ആസിഡ് (HCl) ജലീയ ലായനിയിൽ ഏത് അയോണുകളായി വിഘടിക്കുന്നു?