App Logo

No.1 PSC Learning App

1M+ Downloads
ആൽക്കലൈൽ ഹാലൈഡും OH അയോണും തമ്മില് നടക്കുന്ന SN1 റിയാക്ഷന്റെ റേറ്റ് ആരുടെ ഗാഢതയെ ആശ്രയിച്ചിരിക്കുന്നു

AOH - അയോണിന്റെ

Bആൽക്കലൈൽ ഹാലൈഡിന്റെ

Cരണ്ടാളുടേയും

DH അയോണിന്റെ

Answer:

B. ആൽക്കലൈൽ ഹാലൈഡിന്റെ


Related Questions:

Be2 തന്മാത്രയുടെ ബന്ധന ക്രമം എത്ര ?
രാസസംയോജനത്തിൽ പങ്കെടുക്കുന്ന ബാഹ്യതമ ഇലക്ട്രോണുകളെ_______________എന്ന് പറയുന്നു
NO3- ലെ N ആറ്റത്തിൽ അടങ്ങിയിരിക്കുന്ന ബോണ്ട് ജോഡിയുടെയും ലോൺ ജോഡി ഇലക്ട്രോണുകളുടെയും എണ്ണം എത്ര ?
താഴെ പറയുന്നവയിൽ ഏറ്ററ്വുംകുറവ് ബന്ധന കോൺ ഉള്ളവ ഏത് ?
Identify the correct chemical reaction involved in bleaching powder preparation?