Challenger App

No.1 PSC Learning App

1M+ Downloads
ആൽക്കഹോളിൻ്റെ ഫങ്ഷണൽ ഗ്രൂപ്പ് ?

ACOOH

BOH

COK

Dഇതൊന്നുമല്ല

Answer:

B. OH

Read Explanation:

  • ആൽക്കഹോളുകൾ - -OH ഫങ്ഷണൽ ഗ്രൂപ്പായി വരുന്ന സംയുക്തങ്ങൾ 
  • ആൽക്കഹോളുകളെ നാമകരണം ചെയ്യുന്നത് കാർബൺ ആറ്റങ്ങളുടെ എണ്ണം അനുസരിച്ചുള്ള ആൽക്കെയ്നിന്റെ പേരിലെ 'e ' ക്ക് പകരം 'ഓൾ ' (ol ) എന്ന പ്രത്യയം ചേർത്താണ് 
  • അബ്സല്യൂട്ട് ആൽക്കഹോൾ എന്നറിയപ്പെടുന്നത് - 100 % ആൽക്കഹോൾ 
  • മദ്യത്തിൽ അടങ്ങിയിരിക്കുന്ന ആൽക്കഹോൾ - എഥനോൾ 
  • പെട്രോളും ആൽക്കഹോളും ചേർന്ന മിശ്രിതം - ഗ്യാസൊഹോൾ 
  • ഏറ്റവും ലഘുവായ ആൽക്കഹോൾ - മെഥനോൾ 

Related Questions:

ഒക്ടെയ്ൻ താപീയ വിഘടനം സംഭവിക്കുമ്പോൾ ഉണ്ടാകുന്ന ഉൽപ്പന്നങ്ങൾ ?
ദ്വിബന്ധനമോ ത്രിബന്ധനമോ ഉള്ള അപൂരിത ഓർഗാനിക് സംയുക്തങ്ങൾ മറ്റ് ചില തന്മാത്രകളുമായി ചേർന്ന് പൂരിത സംയുക്തങ്ങളായി മാറുന്ന പ്രവർത്തനത്തെ എന്താണ് വിളിക്കുന്നത്?
വ്യാവസായികമായി എഥനോൾ നിർമ്മിക്കുന്നത് സാധാരണയായി ഏത് മൂലപദാർത്ഥത്തിന്റെ ഫെർമെന്റേഷൻ പ്രക്രിയയിലൂടെയാണ് ?
താപീയ വിഘടനം ഏറ്റവും നന്നായി കാണിക്കുന്ന ലഘു ഹൈഡ്രോകാർബൺ ?
ആബല്യൂട്ട് ആൽക്കഹോളിൽ എത് ശതമാനം എഥനോൾ ?