Challenger App

No.1 PSC Learning App

1M+ Downloads
ആൽക്കഹോളും ഓർഗാനിക് ആസിഡുകളും തമ്മിൽ പ്രവർത്തിച്ചാൽ എന്ത് ലഭിക്കുന്നു ?

Aഎസ്റ്റർ

Bഇതെർ

Cഎഥനോൾ

Dബെൻസീൻ

Answer:

A. എസ്റ്റർ

Read Explanation:

  • എസ്റ്ററിന് പഴങ്ങളുടേയും പുഷ്പങ്ങളുടേയും സ്വാഭാവിക ഗന്ധം ഉണ്ടാക്കാൻ ഉപയോഗിക്കുന്നു 
  • നിറമില്ലാത്ത ദ്രാവകമാണ് എസ്റ്റർ
  • ബ്യൂട്ടൈൽ അസറ്റേറ്റ്, അമൈൽ അസറ്റേറ്റ് എന്നിവ ഏത്തപ്പഴത്തിന്റെ ഗന്ധമുള്ള എസ്റ്റർ ആണ്.
  • മെഥിൽ ബ്യൂട്ടിറേറ്റിന് പഴുത്ത കൈതച്ചക്കയുടെ ഗന്ധമാണ് നല്കുന്നത് 
  • ബെൻസിൽ അസറ്റേറ്റ് ഒരു  മുല്ലപ്പൂവ്, സ്ട്രോബറി ഗന്ധമുള്ള എസ്റ്റർ ആണ്.

Related Questions:

വാർണിഷ്, ഫോർമാലിൻ, ഇവയുടെ നിർമാണത്തിന് ഉപയോഗിക്കുന്നത് ?
വുഡ് സ്പിരിറ്റ് എന്നറിയപ്പെടുന്നത് ?
മൊളാസസിനെ ഗ്ലൂക്കോസും ഫ്രക്ടോസും ആക്കുന്ന എൻസൈം ഏതാണ് ?
വസ്തുക്കളുടെ പ്രതലത്തിൽ നിന്ന് ബാക്ടീരിയ പോലെയുള്ള സൂക്ഷ്‌മാണുക്കളെ ഒഴിവാക്കി അവയെ സുരക്ഷിതമാക്കാൻ പ്രയോജനപ്പെടുത്തുന്ന രാസവസ്തുക്കൾ ഏതാണ്?
LPG യിലെ പ്രധാന ഘടകം ?