App Logo

No.1 PSC Learning App

1M+ Downloads
ആൽക്കീനുകളുടെ പൊതുവാക്യം എന്ത് ?

AC nH2n+4

BCnH2n

CCnH2n+2

DCnH2n-2

Answer:

B. CnH2n

Read Explanation:

ആൽക്കൈൻ കളുടെ  പൊതുവാക്യം - CnH2n-2

ആൽക്കെയ്ൻകളുടെ  പൊതുവാക്യം - CnH2n+2

ആൽക്കീനുകളുടെ പൊതുവാക്യം  - CnH2n


Related Questions:

ബയോഗ്യാസിലെ പ്രധാന ഘടകം
R-Mg-X' ൽ R എന്തിനെ സൂചിപ്പിക്കുന്നു .
ചൂടാകുമ്പോൾ ഏറ്റവും കുറഞ്ഞ നിരക്കിൽ വികസിക്കുന്ന പദാർത്ഥം
ആൽക്കീനുകൾക്ക് ജ്യാമിതീയ ഐസോമറിസം (Geometric Isomerism) കാണിക്കാൻ കഴിയുന്നതിന് കാരണം എന്താണ്?
അമിനോ ആസിഡുകളുടെ എണ്ണാ പത്തിൽ കൂടുതലാണെങ്കിൽ, ഉൽപന്നത്തെ _____________________എന്നു വിളിക്കുന്നു.