Challenger App

No.1 PSC Learning App

1M+ Downloads
ആൽപ്സ് പർവത നിരയിൽനിന്നു റോൺ താഴ്വരയിലൂടെ മെഡിറ്ററേനിയൻ കടലിലേക്കു വീശുന്ന ശീതക്കാറ്റ് ഏത് ?

Aഫൊൻ

Bചിനുക്ക്

Cഹർമാറ്റൺ

Dമിസ്ട്രൽ

Answer:

D. മിസ്ട്രൽ


Related Questions:

മധ്യമേഖലയിലേയ്ക്ക് വീശുന്ന വാണിജ്യവാതങ്ങൾ ഡോൾഡ്രമ്മിലെത്തി മുകളിലേയ്ക്ക് ഉയരുകയും ഉയർന്ന വിതാനങ്ങളിലൂടെ ഇരുവശവുമുള്ള 30° അക്ഷാംശങ്ങളിലേക്ക് ചെന്ന് തണുത്ത് ഊർന്നിറങ്ങുകയും ചെയ്യുന്നതിൻ്റെ ഒരു ഭാഗം വീണ്ടും വാണിജ്യവാതങ്ങളായി ഭൂമധ്യരേഖയെ ലക്ഷ്യമാക്കി വീശുന്നു. ഉഷ്ണമേഖലയിലെ ഈ വായുചംക്രമണങ്ങളാണ് :
ധ്രുവങ്ങളിൽ നിന്നും ഭൂമധ്യരേഖാ പ്രദേശത്തേക്ക് വരുംതോറും കോറിയോലിസ് ബലം ----------------
കൊറിയോലിസ് പ്രഭാവം കണ്ടെത്തിയത് :
ഡോക്ടർ' എന്നറിയപ്പെടുന്ന പ്രാദേശിക വാതം ഏത്
'ഫണൽ' ആകൃതിയിൽ രൂപപ്പെടുന്ന ചക്രവാതം ?