Challenger App

No.1 PSC Learning App

1M+ Downloads
ആൽഫ ഗ്ളൂക്കോസിന്റെ ബഹുലകമാണ്_____________________

Aഅന്നജം

Bസെല്ലുലോസ്

Cഗ്ലൈക്കോജൻ

Dഇവയൊന്നുമല്ല

Answer:

A. അന്നജം

Read Explanation:

  • സസ്യങ്ങളുടെ പ്രധാന സംഭരണ പോളിസാക്കറെഡ് ആണ് അന്നജം.

  • മനുഷ്യർക്ക് ഏറ്റവും പ്രാധാന്യമേറിയ ഭക്ഷണ സ്രേതസ്സാണിത്.

  • സസ്യങ്ങളുടെ വേരുകൾ, കിഴങ്ങുവർഗ്ഗങ്ങൾ, ചില പച്ചക്കറികൾ എന്നിവയിൽ അന്നജം ഉയർന്ന അളവിൽ കാണപ്പെടുന്നു.

  • ഇത് ആൽഫ ഗ്ളൂക്കോസിന്റെ ബഹുലകമാണ്.


Related Questions:

പകൽസമയത്ത് നക്ഷത്രങ്ങളെ കാണാൻ കഴിയു ന്നില്ല. എന്തുകൊണ്ട്?
വിസരണത്തിന്റെ തീവ്രത പ്രകാശത്തിന്റെ തരംഗദൈർഘ്യത്തിന്റെ നാലാം വർഗത്തിന് വിപരീത അനുപാതത്തിൽ ആയിരിക്കും . ഏതു നിയമം മായി ബന്ധപെട്ടു ഇരിക്കുന്നു ?
മഞ്ഞ വിളക്കുകൾ ഉപയോഗിക്കുന്നത് ?
പ്രകാശ വേഗത ആദ്യമായി നിർണ്ണയിച്ചത് -------------
ഏറ്റവും കുറവ് താപം ആഗിരണം ചെയ്യുന്ന നിറം ?