ആൽഫാ, ബീറ്റാ എന്നീ റേഡിയോആക്ടീവ് വികിരണങ്ങൾ കണ്ടെത്തിയത് ആരാണ്?Aപോൾ യു. വില്ലാർഡ്Bമേരി ക്യൂറിCഏണസ്റ്റ് റുഥർഫോർഡ്Dഹെൻറി ബെക്വെറൽAnswer: C. ഏണസ്റ്റ് റുഥർഫോർഡ് Read Explanation: ആൽഫാ, ബീറ്റാ എന്നീ റേഡിയോആക്ടീവ് വികിരണങ്ങൾ കണ്ടെത്തിയത് ഏണസ്റ്റ് റുഥർഫോർഡ് ആണ് Read more in App