ആൽഫ്രഡ് വെർണർ മുന്നോട്ടുവെച്ച ആശയങ്ങളിൽ എത്രതരം സംയോജകതകൾ ഒരു ലോഹ അയോണിനുണ്ട്?
Aരണ്ട്
Bമൂന്ന്
Cഒന്ന്
Dനാല്
Answer:
A. രണ്ട്
Read Explanation:
ആൽഫ്രഡ് വെർണർ ലോഹ അയോണുകൾക്ക് പ്രാഥമിക സംയോജകത (Primary Valence), ദ്വിതീയ സംയോജകത (Secondary Valence) എന്നീ രണ്ട് സംയോജകതകൾ ഉണ്ട് എന്ന് അഭിപ്രായപ്പെട്ടു.