Challenger App

No.1 PSC Learning App

1M+ Downloads
ആൽബർട്ട് സാബിൻ വികസിപ്പിച്ചത് താഴെ പറയുന്നതിൽ ഏത് ഔഷധമാണ് ?

Aമലമ്പനി പ്രതിരോധമരുന്ന്

Bവസൂരി പ്രതിരോധ മരുന്ന്

Cപോളിയോ തുള്ളിമരുന്ന്

Dകോളറ പ്രതിരോധമരുന്ന്

Answer:

C. പോളിയോ തുള്ളിമരുന്ന്


Related Questions:

കൃത്രിമ പേസ്മേക്കർ കണ്ടെത്തിയത് ആര് ?
രക്തപര്യയനം കണ്ടെത്തിയ ശാസ്ത്രജ്ഞൻ :
പെനിസിലിൻ കണ്ടെത്തിയതാര് ?
ഇന്ത്യയിലെ രണ്ടാമത്തെ ടെസ്റ്റ് ട്യൂബ് ശിശു ?
The Term biology was introduced by ?