ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (AIFF) 2020-21 വർഷത്തെ ഏറ്റവും മികച്ച പുരുഷ ഫുട്ബോൾ താരമായി തിരഞ്ഞെടുത്തത് ?
Aസുനിൽ ഛേത്രി
Bസഹൽ അബ്ദുൾ സമദ്
Cപ്രീതം കോട്ടൽ
Dസന്ദേശ് ജിങ്കൻ
Answer:
D. സന്ദേശ് ജിങ്കൻ
Read Explanation:
ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ എടികെ മോഹൻ ബഗാന്റെയും ഇന്ത്യൻ ദേശീയ ടീമിന്റെയും സെന്റർ ബാക്കായി കളിക്കുന്ന ഒരു ഇന്ത്യൻ പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാണ് സന്ദേശ് ജിങ്കൻ.