ആൾ ഇൻഡ്യാ കോൺഗ്രസ്സ് കമ്മറ്റി ചരിത്ര പ്രസിദ്ധമായ ക്വിറ്റ് ഇന്ത്യാ പ്രമേയം പാസ്സാക്കിയ തീയ്യതി :
A1942 ആഗസ്റ്റ് 8
B1942 ആഗസ്റ്റ് 9
C1942 ജനുവരി 26
D1942 ആഗസ്റ്റ് 15
A1942 ആഗസ്റ്റ് 8
B1942 ആഗസ്റ്റ് 9
C1942 ജനുവരി 26
D1942 ആഗസ്റ്റ് 15
Related Questions:
പൈക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?
ശരിയായ ജോഡികൾ തിരഞ്ഞെടുക്കുക.
നേതാക്കന്മാർ കലാപസ്ഥലങ്ങൾ
(i) ഝാൻസി (a) റാണി ലക്ഷ്മീഭായി
(i) ലഖ്നൗ (b) ബീഗം ഹസ്രത്ത് മഹൽ
(ii) കാൺപൂർ (c) നാനാസാഹേബ്
(iv) ഫൈസാബാദ് d) മൗലവി അഹമ്മദുള്ള