ഇ- കൊമ്മേഴ്‌സുമായി ആയി ബന്ധപ്പെട്ട Packaged Commodities Rules അമേന്റ്മെന്റ് എന്നാണ് നിലവിൽ വന്നത്?
A2018 ജനുവരി 1
B2018 ഏപ്രിൽ 1
C2017 ജൂലൈ 1
Dഇതൊന്നുമല്ല
A2018 ജനുവരി 1
B2018 ഏപ്രിൽ 1
C2017 ജൂലൈ 1
Dഇതൊന്നുമല്ല
Related Questions:
താഴെ തന്നിരിക്കുന്നവയിൽ സെക്ഷൻ 26 നെ സംബന്ധിച്ച് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.
1. തൂക്കത്തിലോ അളവിലോ മാറ്റം വരുത്തിയാൽ ഉള്ള ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്നു.
2. 50,000 രൂപവരെ പിഴ ലഭിക്കുന്നു.
3.വീണ്ടും ഇതേ തെറ്റ് ആവർത്തിച്ചാൽ ആറുമാസം മുതൽ ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്നു. അല്ലെങ്കിൽ തടവ് ശിക്ഷയും പിഴയും ഒരുമിച്ച് കിട്ടുന്നു.