ഇ സഞ്ജീവനി പദ്ധതി ഇന്ത്യയിൽ ആദ്യമായി നടപ്പാക്കിയത് ഏത് സംസ്ഥാനത്താണ് ?Aതമിഴ്‌നാട്BകേരളംCപഞ്ചാബ്DഹരിയാനAnswer: B. കേരളം Read Explanation: ആശുപത്രിയിൽ പോകാതെ സൗജന്യമായി ഓൺലൈനിൽ ചികിത്സ ലഭ്യമാക്കുന്ന പദ്ധതിയാണ് ഇ - സഞ്ജീവനി. കോവിഡ് ഒപി, ജനറൽ ഒപി, സ്‌പെഷലിസ്റ്റ് ഒപി എന്നീ വിഭാഗങ്ങളിൽ ചികിത്സയ്ക്ക് എല്ലാ ദിവസവും ഡോക്ടർമാരുടെ സേവനം ഓൺലൈനിൽ ലഭിക്കും. Read more in App