Challenger App

No.1 PSC Learning App

1M+ Downloads
ഇംഗ്ലണ്ടിൽ പ്രൊട്ടസ്റ്റന്റുകാർ അറിയപ്പെട്ടിരുന്ന പേര് ?

Aഹ്യൂഗ്നോട്ടുകൾ

Bപ്യൂരിട്ടന്മാർ

Cമെതേഡിസ്റ്റ്

Dപ്രസ്ബിറ്റീരിയൻസ്

Answer:

B. പ്യൂരിട്ടന്മാർ

Read Explanation:

പ്രൊട്ടസ്റ്റന്റുകാർ

  • ഇംഗ്ലണ്ട് - പ്യൂരിട്ടന്മാർ

  • ഫ്രാൻസ് - ഹ്യൂഗ്നോട്ടുകൾ

  • സ്കോട്ട്‌ലന്റ് - പ്രസ്ബിറ്റീരിയൻസ്


Related Questions:

ജപ്പാനിലെ പുരാതന മതം അറിയപ്പെട്ടിരുന്നത് ?
"ഇറ്റാലിയൻ കവിതയുടെ പിതാവ്" എന്നറിയപ്പെടുന്നത് ?
തിമൂർ ഇന്ത്യ ആക്രമിച്ച വർഷം ?
മധ്യകാലഘട്ടത്തിൽ പോപ്പിനെ മത കാര്യങ്ങളിൽ സഹായിക്കുന്ന കോടതി അറിയപ്പെട്ടത് ?
മധ്യകാലത്തെ ക്രിസ്തുമതത്തിന്റെ അധിപൻ ആരായിരുന്നു ?