Challenger App

No.1 PSC Learning App

1M+ Downloads
ഇംഗ്ലണ്ടുകാരനായ എഡ്വാർഡ്‌ ടെറി ആരുടെ ഭരണകാലത്താണ് ഇന്ത്യയിൽ സന്ദർശനം നടത്തിയത് ?

Aഹുമയൂൺ

Bഔറംഗസീബ്

Cഅക്ബർ

Dജഹാംഗീർ

Answer:

D. ജഹാംഗീർ


Related Questions:

കുതിരകളെ ഉപയോഗിച്ചുള്ള തപാൽ സമ്പ്രദായമായ കൊറിയർ നടപ്പിലാക്കിയ ഭരണാധികാരി ആര് ?
അക്ബർ ചക്രവർത്തിയുടെ അന്ത്യവിശ്രമ സ്ഥലം എവിടെയാണ് ?
സതി നിരോധിച്ച മുഗൾ ചക്രവർത്തി ആര് ?
താഴെ പറയുന്നവയിൽ ഷേർഷായുടെ ഭരണപരിഷ്‌കാരമേത് ?
' ബാബർ' എന്ന വാക്കിനർത്ഥം ?