Challenger App

No.1 PSC Learning App

1M+ Downloads
ഇംഗ്ലീഷ് അക്ഷരമാലയിലെ 'D ' ഏത് കാലാവസ്ഥയെ സൂചിപ്പിക്കുന്നു?

Aഉഷ്ണമേഖലാ കാലാവസ്ഥ

Bവരണ്ട കാലാവസ്ഥ

Cഉഷ്ണസമശീതമേഖല

Dശീതഹിമവന കാലാവസ്ഥ

Answer:

D. ശീതഹിമവന കാലാവസ്ഥ


Related Questions:

ഇംഗ്ലീഷ് അക്ഷരമാലയിലെ 'E' ഏത് കാലാവസ്ഥയെ സൂചിപ്പിക്കുന്നു?
..... കാലാവസ്ഥ അനുഭവപ്പെടുന്നത് ഉത്തരായനരേഖയ്ക്കും ദക്ഷിണായനരേഖയ്ക്കും ധ്രുവാഭിമുഖമായ പ്രദേശങ്ങളിലാണ്.
വരണ്ട കാലാവസ്ഥയുടെ സവിശേഷത ഏത്?
ചൂടുള്ള മിതശീതോഷ്ണ കാലാവസ്ഥ കാണപ്പെടുന്ന അക്ഷാംശം ഏത് ?
മധ്യ ചിലിയിൽ കാണപ്പെടുന്ന കാലാവസ്ഥ: