ഇംഗ്ലീഷ് ചൊല്ലിന് സമാനമായ പഴഞ്ചൊല്ല് കണ്ടെത്തുക : " Beggers cannot be choosers "
Aദാനം വാങ്ങുന്ന പശുവിനെ തെരഞ്ഞെടുക്കാൻ നില്ക്കരുത്
Bദാനം കിട്ടിയ പശുവിന്റെ പല്ലെണ്ണരുത്
Cതെരഞ്ഞെടുക്കുന്നവന് ദാനം വാങ്ങാൻ കഴിയില്ല.
Dദാനത്തിന്റെ മുതൽ തെരഞ്ഞെടുക്കാൻ കഴിയില്ല