App Logo

No.1 PSC Learning App

1M+ Downloads
ഇംഗ്ലീഷ് ചൊല്ലിന് സമാനമായ പഴഞ്ചൊല്ല് കണ്ടെത്തുക "envy is the sorrow of fools"

Aവിഡ്ഢികൾക്ക് അസൂയ ഉണ്ടാകുന്നു

Bഅസൂയ വിഡ്ഢികളുടെ ദുഃഖമാണ്

Cഅസൂയാലുക്കളായ വിഡ്ഢികൾ ദുഃഖിക്കുന്നു

Dവിഡ്ഢികൾക്ക് അസൂയ മാത്രമാണ് ദുഃഖം

Answer:

B. അസൂയ വിഡ്ഢികളുടെ ദുഃഖമാണ്


Related Questions:

' കൂപമണ്ഡൂകം ' എന്ന ശൈലിയുടെ അർഥം എന്താണ് ? 

  1. വലിയ സൗഭാഗ്യം 
  2. അല്പജ്ഞൻ 
  3. വലിയ വ്യത്യാസം 
  4. പുറത്തറിയാത്ത യോഗ്യത 
വെള്ളം കുടിക്കുക എന്ന ശൈലിയുടെ അർത്ഥം എന്ത്
അടച്ച കണ്ണ് തുറക്കും മുൻപേ എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്
കൊത്തിക്കൊണ്ടു പറക്കാനും വയ്യ ഇട്ടേച്ചു പോകാനും വയ്യ - എന്നതിനു സമാന സന്ദർഭത്തിൽ പ്രയോഗിക്കാവുന്ന മറ്റൊരു പഴഞ്ചൊല്ലേത് ?
തെറ്റു ചെയ്താൽ ഉടൻ ശിക്ഷ എന്ന അർത്ഥത്തിൽ പ്രയോഗിക്കാവുന്ന പഴഞ്ചൊല്ല് ഏത്?