App Logo

No.1 PSC Learning App

1M+ Downloads
ഇംഗ്ലീഷ് പദത്തിന് യോജിച്ച അർത്ഥമുള്ള പദം തെരഞ്ഞെടുക്കുക : Fustigation

Aഒന്നാമത്തേത്

Bപുകയ്ക്കൽ

Cശ്വാസം മുട്ടൽ

Dപ്രഹരം

Answer:

D. പ്രഹരം


Related Questions:

'ധൂലകം' എന്ന പദത്തിന്റെ അർത്ഥമെന്ത് ?
ഹാ! പുഷ്പമേ, അധിക തുംഗപദത്തിലെത ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ mil! - തുംഗപദം എന്ന പദത്തിന്റെ അർത്ഥം എന്ത് ?
ഘുണാക്ഷരന്യായം എന്നതുകൊണ്ടർത്ഥമാക്കുന്നത് എന്ത്?

അർഥവ്യത്യാസം എഴുതുക.

കന്ദരം - ഗുഹ 

കന്ധരം - _______

കൂട്ടം എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന പദം ?