ഇംഗ്ലീഷ് ഭാഷയിൽ രചിക്കപ്പെടുന്ന നോവലുകൾക്ക് ബ്രിട്ടൻ നൽകുന്ന പ്രശസ്തമായ മാൻ ബുക്കർ പുരസ്‌കാരം 2025 ൽ നേടിയത് ?Aജോൺ ഗ്രീൻBസൽമാൻ റുഷ്ദിCഇയാൻ മെക്യുൻDഡേവിഡ് സൊല്ലോAnswer: D. ഡേവിഡ് സൊല്ലോ Read Explanation: ഹംഗേറിയൻ എഴുത്തുകാരൻ ഫ്ലെഷ് എന്ന നോവലിനാണ് പുരസ്കാര നേട്ടം.ഇന്ത്യൻ സാഹിത്യകാരി കിരൺ ദേശായിയുടേതുൾപെടെ ആറു നോവലുകളാണ് ചുരുക്കപ്പട്ടികയിലിടം നേടിയത്.50000 പൗണ്ടാണ്(ഏകദേശം 58 ലക്ഷം രൂപ) പുരസ്‌കാരത്തുക.2024 ലെ ബുക്കർ പുരസ്‌കാരം സാമന്ത ഹാർവീയുടെ 'ഓർബിറ്റൽ' എന്ന ഹ്രസ്വനോലവിലാണ് ലഭിച്ചത്. Read more in App