ഇംഗ്ളണ്ടിൽ രാജാവിന്റെ ഏകാധിപത്യഭരണം അവസാനിപ്പിച്ച് പാർലമെന്റിന്റെ അധികാരങ്ങൾ വർദ്ധിപ്പിക്കാൻ കാരണമായ വിപ്ലവമേത്?
Aമഹത്തായ വിപ്ലവം
Bസാമ്പത്തിക വിപ്ലവം
Cവ്യാവസായിക വിപ്ലവം
Dക്രിമിയൻ യുദ്ധം
Aമഹത്തായ വിപ്ലവം
Bസാമ്പത്തിക വിപ്ലവം
Cവ്യാവസായിക വിപ്ലവം
Dക്രിമിയൻ യുദ്ധം
Related Questions:
ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?
1.ചാൾസ് ഒന്നാമന്റെ വധശിക്ഷയ്ക്ക് ശേഷം ഇംഗ്ലണ്ട് ഒരു താൽക്കാലിക റിപ്പബ്ലിക്കായി മാറി.
2.1649 മുതൽ 1653 വരെയുള്ള ഈ കാലഘട്ടത്തിൽ ഒരു താൽക്കാലിക പാർലമെന്റ് ആണ് ഇംഗ്ലണ്ടിനെ ഭരിച്ചത്.
3.ഈ പാർലമെൻ്റിനെ 'കോമൺവെൽത്ത് പാർലമെന്റ്' എന്ന് ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നു.