App Logo

No.1 PSC Learning App

1M+ Downloads
ഇംപീഡൻസിൻ്റെ (Impedance) SI യൂണിറ്റ് എന്താണ്?

Aഓം (Ohm)

Bവോൾട്ട് (Volt)

Cആമ്പിയർ (Ampere)

Dവാട്ട് (Watt)

Answer:

A. ഓം (Ohm)

Read Explanation:

  • :ഇംപീഡൻസ് എന്നത് AC സർക്യൂട്ടിലെ മൊത്തം പ്രതിരോധമാണ്.

  • പ്രതിരോധം, റിയാക്ടൻസ്, ഇംപീഡൻസ് എന്നിവയുടെയെല്ലാം SI യൂണിറ്റ് ഓം (Ω) ആണ്.

  • ഫാരഡ് കപ്പാസിറ്റൻസിൻ്റേയും ഹെൻറി ഇൻഡക്ടൻസിൻ്റേയും യൂണിറ്റുകളാണ്.


Related Questions:

താഴെ തന്നിരിക്കുന്നവയിൽ റെക്ടിഫയായി ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഘടകം ഏത് ?
രണ്ട് ചാർജുകൾ നിശ്ചിത അകലത്തിൽ വച്ചിരിക്കുന്നു .അവ തമ്മിലുള്ള അകലം ഇരട്ടി ആയാൽ ,ചാർജുകൾക്കിടയിൽ അനുഭവ പെടുന്ന ബലം ഏത്ര ?
The quantity of scale on the dial of the Multimeter at the top most is :
ന്യൂട്രൽ വയറും ഭൂമിയും തമ്മിലുള്ള പൊട്ടൻഷ്യൽ വ്യത്യാസം?
ഒരു 50µF കപ്പാസിറ്ററിൽ, അത് 200V പൊട്ടൻഷ്യൽ വ്യത്യാസത്തിലേക്ക് ചാർജ് ചെയ്യപ്പെടുമ്പോൾ എത്ര ഊർജ്ജം സംഭരിക്കപ്പെടുന്നു?