App Logo

No.1 PSC Learning App

1M+ Downloads
ഇംപീരിയൽ പോലീസ് സർവീസിലേക്കുള്ള ആദ്യ മത്സര പരീക്ഷ ലണ്ടനിൽ നടന്നത് ഏത് വർഷം ?

A1881

B1889

C1893

D1901

Answer:

C. 1893

Read Explanation:

ഇന്ത്യൻ പോലീസ് സർവ്വീസിൻ്റെ മുൻഗാമിയാണ് ഇംപീരിയൽ പോലീസ് സർവീസ്


Related Questions:

തന്നിരിക്കുന്നവയിൽ അഡ്മിനിസ്‌ട്രേറ്റീവ് റീഫോം കമ്മീഷൻറെ ആവശ്യകതയെ സൂചിപ്പിക്കുന്നത് ?
2011ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ സാക്ഷരതാ നിരക്ക് ?
ഇന്ത്യയിൽ എവിടെയാണ് കാഞ്ചോത്ത് ഉത്സവം ആഘോഷിക്കുന്നത് ?
നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്റർനാഷണൽ എയർപോർട്ട് സ്ഥിതിചെയ്യുന്നതെവിടെ?
Who was the Registrar General and Census Commissioner of India for 2011 Census ?