App Logo

No.1 PSC Learning App

1M+ Downloads
ഇംപീരിയൽ, പ്രൊവിൻഷ്യൽ, സബോർഡിനേറ്റ് എന്നിങ്ങനെ സിവിൽ സർവീസിനെ പുനഃക്രമീകരിച്ച കമ്മീഷൻ ഏത് ?

Aനരേന്ദ്രൻ കമ്മീഷൻ

Bമണ്ഡൽ കമ്മീഷൻ

Cഐചിൻസൺ കമ്മീഷൻ

Dലിബർഹാൻ കമ്മീഷൻ

Answer:

C. ഐചിൻസൺ കമ്മീഷൻ


Related Questions:

ഇന്ത്യയിൽ നിലവിലുള്ള ഔദ്യോഗിക ഭാഷകളുടെ എണ്ണം ?
Identify the state which is also known as "The City of Nizams and the City of Pearls":
ഇന്ത്യയിൽ മൺസൂണിന്റെ ആരംഭം ഏത് മാസത്തിലാണ് ?
ഇന്ത്യയിലെ പോലീസ് സർവീസിലെ ഏറ്റവും ഉയർന്ന പദവി ?
The place known as "Granary of South India" is :