App Logo

No.1 PSC Learning App

1M+ Downloads
ഇംപീരിയൽ സിവിൽ സർവീസ് എന്നത് ഓൾ ഇന്ത്യ സർവീസ് , കേന്ദ്ര സർവീസ് എന്നിങ്ങനെ രണ്ടാകാൻ കാരണമായത് ?

A1951 ഇന്ത്യൻ പോലീസ് ആക്ട്

B1861 സിവിൽ സർവീസ് ആക്ട്

C1919 ഗവണ്മെൻറ്റ് ഓഫ് ഇന്ത്യ ആക്ട്

D1951 ഓൾ ഇന്ത്യ സർവീസ് ആക്ട്

Answer:

C. 1919 ഗവണ്മെൻറ്റ് ഓഫ് ഇന്ത്യ ആക്ട്


Related Questions:

'ആൾ ഇന്ത്യ സർവീസിന്‍റെ' പിതാവ് ആര് ?
Who was given the name 'Mudichoodum Perumal' by his parents:
2011ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ സാക്ഷരതാ നിരക്ക് ?
ഏത് സംസ്ഥാനത്താണ് പഹാരി ഭാഷ സംസാരിക്കുന്നത് ?
Bihu is the festival of .....