App Logo

No.1 PSC Learning App

1M+ Downloads
ഇംപ്രിന്റിംഗ് (Imprinting) എന്നത് ജീവിതത്തിലെ ഒരു പ്രത്യേക ഘട്ടത്തിൽ സംഭവിക്കുന്ന പഠനരീതിയാണെന്ന് ആരാണ് നിരീക്ഷിച്ചത്?

Aഇവാൻ പാവ്ലോവ്

Bതോർൺഡൈക്ക്

Cവൂൾഫ്ഗാങ് കോഹ്ലർ

Dലോറൻസ്

Answer:

D. ലോറൻസ്

Read Explanation:

  • പ്രശസ്ത എത്തോളജിസ്റ്റ് ലോറൻസ് ആണ് ഇംപ്രിന്റിംഗ് എന്ന സ്വഭാവത്തെക്കുറിച്ച് ധാരാളം അന്വേഷണങ്ങൾ റിപ്പോർട്ട് ചെയ്തത്.

  • ഇത് ജീവിതത്തിലെ ഒരു പ്രത്യേക ഘട്ടത്തിൽ, ചില പ്രധാന വസ്തുക്കളുമായി സമ്പർക്കം പുലർത്തുകയും ആ വസ്തുവുമായി ഒരു ബന്ധം സ്ഥാപിക്കുകയും ചെയ്യുന്ന ഒരു പഠനരീതിയാണ്.


Related Questions:

Sodium mostly reabsorbed from glome-rular filtrate by:
Keibul lamago National park is located in
The larvae of Taeniasolium are called:
താഴെ പറയുന്നവയിൽ ഏത് പ്ലാസ്മോഡിയം ഇനമാണ് മലേറിയ ഉണ്ടാക്കാത്തത്?
താഴെ പറയുന്നവയിൽ ആൻറിപൈററ്റിക്കുകൾ എന്ന വിഭാഗത്തിൽ പെടുന്നത് ഏത് ?