App Logo

No.1 PSC Learning App

1M+ Downloads
ഇ.എം.എസ്. നമ്പൂതിരിപ്പാട് ജനിച്ചത്?

A1909 ജൂൺ 13

B1905 ജൂൺ 10

C1909 ജൂലൈ 10

D1908 മേയ് 13

Answer:

A. 1909 ജൂൺ 13

Read Explanation:

ഏലംകുളം മനയ്ക്കൽ ശങ്കരൻ നമ്പൂതിരിപ്പാട്‌ അഥവാ ഇ. എം. എസ്‌. നമ്പൂതിരിപ്പാട്‌ ജൂൺ 13, 1909 പെരിന്തൽമണ്ണ മലപ്പുറം ജില്ലായിൽ ജനിച്ചു.ഇന്ത്യൻ മാർക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് നേതാവും കേരളീയ കമ്മ്യൂണിസത്തിൻ്റെ താത്വികാചാര്യനും ഐക്യകേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയുമായിരുന്നു. ജനാധിപത്യ പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഏഷ്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ്‌ സർക്കാരിന്റെ തലവനെന്ന നിലയിലും അറിയപ്പെടുന്നു


Related Questions:

കേരള ഗവർണർമാരായിട്ടുള്ള വനിതകളുടെ എണ്ണം?
2024 ൽ കേരള നിയമസഭാ ചട്ടങ്ങളിൽ "സത്യപ്രതിജ്ഞ" എന്ന വാക്കിന് പകരം ഉപയോഗിക്കാൻ തീരുമാനിച്ച വാക്ക് ഏത് ?
'പോരാട്ടത്തിൻ്റെ ദിനരാത്രങ്ങൾ' എന്നത് ആരുടെ കൃതിയാണ്?
കേരളത്തിൻ്റെ പുതിയ പട്ടികജാതി, പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ?
കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി?