App Logo

No.1 PSC Learning App

1M+ Downloads
ഇക്കണോമിക്സിൽ ആദ്യമായി നോബൽ സമ്മാനം നൽകിയ വർഷം?

A1960

B1969

C1979

D1970

Answer:

B. 1969

Read Explanation:

ആദ്യ നോബൽ സമ്മാനം 1901-ൽ നൽകിയത് ഭൗതികശാസ്ത്രം, രസതന്ത്രം ,വൈദ്യശാസ്ത്രം, സാഹിത്യം, സമാധാനം എന്നീ വിഷയങ്ങളിലാണ്


Related Questions:

2024 ലെ ലോറസ് സ്പോർട്സ്മാൻ ഓഫ് ദി ഇയർ പുരസ്‌കാരം നേടിയത് ആര് ?
ബെഞ്ചമിൻ ലിസ്റ്റ്, ഡേവിഡ് മാക്സില്ലൻ എന്നിവർക്ക് 2021-ൽ രസതന്ത്രത്തിന് നോബേൽ സമ്മാനം ലഭിച്ചു. ഇവർ യഥാക്രമം ഏത് രാജ്യത്ത് ജനിച്ചവരാണ് ?
2024 ൽ നൽകിയ 66-ാമത് ഗ്രാമി പുരസ്‌കാരത്തിൽ മികച്ച ആൽബമായി തെരഞ്ഞെടുത്തത് ഏത് ?
96-ാമത് ഓസ്‌കാർ പുരസ്‌കാരത്തിൽ മികച്ച സംവിധായകൻ ആയി തെരഞ്ഞെടുത്തത് ആരെയാണ് ?
ബുക്കർ സമ്മാന പ്രഥമ പട്ടികയിൽ ഇടം നേടിയ നോവൽ ആയ "Western Lane" എഴുതിയ ഇന്ത്യൻ വംശജയായ നോവലിസ്റ്റ് ആര് ?