Challenger App

No.1 PSC Learning App

1M+ Downloads

ഇക്കൂട്ടത്തിൽ ഇന്ത്യൻ ഭരണഘടനയിലെ മൂന്നാം ഭാഗത്തിൽ പ്രതിപാദിക്കുന്നവ ഏതെല്ലാം ?

  1. സ്വാതന്ത്യത്തിനുള്ള അവകാശം 
  2. ചൂഷണത്തിനെതിരെയുള്ള അവകാശം 
  3. സമത്വാവകാശം 
  4. മതസ്വാതന്ത്യത്തിനുള്ള അവകാശം 

    A3, 4 എന്നിവ

    B4 മാത്രം

    C2 മാത്രം

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    1978 ൽ 44 ആം ഭരണഘടന ഭേദഗതിയിലൂടെ സ്വത്തവകാശം മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്യുകയും ഇപ്പോൾ സ്വത്തവകാശം ഒരു നിയമപരമായ അവകാശം മാത്രമാണ്.


    Related Questions:

    കോൺസ്റ്റിറ്റുവന്റ് അസംബ്ലിയിൽ മൗലികാവകാശങ്ങളുടെ ഉപസമിതിയുടെ തലവൻ ആരായിരുന്നു?
    ............... of Indian Constitution provides right against exploitation.
    'എല്ലാ പൗരന്മാർക്കും ഏതു മതത്തിൽ വിശ്വസിക്കുവാനും അത് പ്രചരിപ്പിക്കാനുമുള്ള അവകാശമുണ്ട് 'ഈ പ്രസ്താവന ഏതു മൗലികാവകാശവും ആയി ബന്ധപ്പെട്ടതാണ്?

    താഴെ പറയുന്നവയിൽ വിദ്യാഭ്യാസത്തിനുള്ള അവകാശവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏത് ?

    1. രാഷ്ട്രം 14 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം നൽകേണ്ടതാണ്.
    2. 2002-ലെ 86-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് വിദ്യാഭ്യാസത്തിനുള്ള അവകാശം മൗലികാവകാശങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്.
    3. ഭരണഘടനയുടെ ആർട്ടിക്കിൾ 21 (B) യിലാണ് വിദ്യാഭ്യാസത്തിനുള്ള അവകാശം ഉൾപ്പെടുത്തിയിരിക്കുന്നത്.
    4. 1976-ലെ 42-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് വിദ്യാഭ്യാസത്തിനുള്ള അവകാശം മൗലികാവകാശങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്.
      Which part is described as the Magnacarta of Indian Constitution ?