App Logo

No.1 PSC Learning App

1M+ Downloads
ഇക്കേരി രാജവംശത്തിലെ കാലത്ത് ഇക്കേരി ശിവപ്പനായ്ക്കർ നിർമ്മിച്ചന്ന് കരുതപ്പെടുന്ന കോട്ട ?

Aകണ്ണൂർ കോട്ട

Bഇടയ്‌ക്കൽ കോട്ട

Cബേക്കൽ കോട്ട

Dമാനുൽ കോട്ട

Answer:

C. ബേക്കൽ കോട്ട


Related Questions:

'വെമ്പൊലിനാട്' എന്ന പേരിൽ കുലശേഖര സാമ്രാജ്യത്തിൻ്റെ ഭാഗമായിരുന്ന പ്രദേശം ഏതാണ് ?
കോവലൻ്റെയും കണ്ണകിയുടേയും കഥ വിവരിക്കുന്ന തമിഴ് ഇതിഹാസം ഏത് ?
'മലയാളം' ഏത് ഭാഷാഗോത്രത്തിൽ പെടുന്നു?
Hajur Inscription is associated with ?
'ആയ' രാജാക്കന്മാരുടെ തലസ്ഥാനമായിരുന്നത്: